KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ നടുവത്തൂർ സൗത്ത്, തൊമരയുള്ള കണ്ടി സുരേഷ് ബാബു (57) നിര്യാതനായി

കീഴരിയൂർ: നടുവത്തൂർ സൗത്ത്, തൊമരയുള്ള കണ്ടി സുരേഷ് ബാബു (57) നിര്യാതനായി. പരേതരായ തൊമരയുള്ള കണ്ടി പാച്ചറുടെയും. ലീലയുടെയും മകനാണ്. ഭാര്യ: മിഷ (കൊഴുക്കല്ലൂർ ) മകൻ: ആദിത്യൻ. സഹോദരങ്ങൾ: വസന്ത, ടി.കെ. വിജയൻ (സെക്രട്ടറി, സിപിഐ കീഴരിയൂർ ലോക്കൽ കമ്മിറ്റി), ശശി (റേഷൻ ഷോപ്പ്), മധു, ദിനു, പരേതനായ ഭരതൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news