Kerala News വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു 7 months ago koyilandydiary വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. Share news Post navigation Previous മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായിNext കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു