കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിൻ കോയ (74) നിര്യാതനായി
ചേമഞ്ചേരി: കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിൻ കോയ (74) നിര്യാതനായി. പൗരപ്രമുഖനും ഐനുൽ ഹുദാ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും സജീവ പ്രവർത്തകനും മുസ്ലിം ലീഗ് വളണ്ടിയർ കോഡ് മുൻ അംഗവും മുൻ മസ്കറ്റ് പ്രവാസിയുമായരുന്നു. ഭാര്യ: സൈനബ കരുമുണ്ടിയാടി. മക്കൾ: റഹൂഫ് (പഞ്ചാബ് നാഷണൽ ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച്), റഹിയ, ജസീല, അഹമ്മദ് നവാസ് (ചേമഞ്ചേരി പഞ്ചായത്ത് കെഎംസിസി ഖത്തർ സെക്രട്ടറി).

മരുമക്കൾ : നസീറ കൊയിലാണ്ടി, യൂസുഫ് തുവ്വക്കോട്, ജലീൽ അണ്ടിക്കോട്, ജിത്തിന കണ്ണൻകണ്ടി. സഹോദരങ്ങൾ: അഹമ്മദ് കോയ (ത്രീ സ്റ്റാർ), മൂസാ എംകെ, പാത്തു, ആമിന, ബീവി, ആയിഷു , ഖദീജ, പരേതരായ അബ്ദുൽ കാദർ, അബൂബക്കർ. മയ്യത്ത് നിസ്കാരം: കാലത്ത് 8:00 മണിക്ക് കാപ്പാട് ജുമാ മസ്ജിദിൽ.

