ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് അശോകൻ (70) നിര്യാതനായി. പരേതരായ രാമൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ജാനകി. മകൾ: അശ്വനി മരുമകൻ: ജിതിൻ (അത്തോളി). സഹോദരങ്ങൾ: ദിവാകരൻ, ബാലകൃഷ്ണൻ (കവിത അരങ്ങാടത്ത്), ഭാസ്കരൻ (എളങ്ങോട്ട്), രാധ, ചന്ദ്രശേഖരൻ. സംസ്കാരം: രാവിലെ 11 മണി വീട്ടുവളപ്പിൽ.