KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി പടിക്കൽ ശാന്ത (74) നിര്യാതയായി

.
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പടിക്കൽ ശാന്ത (74) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: പ്രസാദ്, പ്രസീത. മരുമക്കൾ: സന്ധ്യ (നടക്കാവ് ഗേൾസ് ഹൈസ്കൂൾ), ബാബു (നരിക്കുനി) സംസ്കാരം രാത്രി 8 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം.
Share news