KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ നടുവത്തന കമലാക്ഷി അമ്മ (77) നിര്യാതയായി

കൊയിലാണ്ടി: മേലൂർ നടുവത്തന കമലാക്ഷി അമ്മ (77) നിര്യാതയായി. പരേതനായ മൂശാലുകണ്ടി ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ: ജയലക്ഷ്മി (തിരുവങ്ങൂർ), ദിനേശൻ (നടുവത്തന ടയർ വർക്സ് തിക്കോടി), പരേതരായ അനിൽ കുമാർ, സുജിത്ത്. മരുമക്കൾ: നിഷ (കൊല്ലം) പരേതനായ വേണു (തിരുവങ്ങൂർ). സഹോദരങ്ങൾ: ഗംഗാധരൻ, കുട്ടികൃഷ്ണൻ, ദിവാകരൻ, പത്മ, പരേതനായ ദാമോദരൻ. സഞ്ചയനം: 11ന് ഞായറാഴ്ച.

Share news