കൊയിലാണ്ടി വിയ്യൂർ പരേതനായ വിയ്യൂർ കുളങ്ങര ചാത്തുവിൻ്റെ ഭാര്യ കല്യാണി (90)

കൊയിലാണ്ടി: വിയ്യൂർ പരേതനായ വിയ്യൂർ കുളങ്ങര ചാത്തുവിൻ്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ; വി.കെ. ശ്രീധരൻ, വി.കെ.രാമകൃഷ്ണൻ ദ്രുബായ്), ദേവി, പുഷ്പ, പരേതനായ വി.കെ. നാരായണൻ. മരുമക്കൾ; സുജാത, ശ്രീജ (സഹകരണ ആശുപത്രി കൊയിലാണ്ടി), മിനി (ചീരാൽ), ദാസൻ (പാലക്കുളം), രാമകൃഷ്ണൻ (മേലൂർ). സഞ്ചയനം: ബുധനാഴ്ച.
