Koyilandy News Obituary പയ്യോളി ചാലിൽ റോഡ് വടക്കെ മൂപ്പിച്ചതിൽ കല്യാണി (80) നിര്യാതയായി 2 hours ago koyilandydiary പയ്യോളി ചാലിൽ റോഡ് പരേതനായ വടക്കെ മൂപ്പിച്ചതിൽ ശങ്കരന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശൻ, മാധവി, ശ്യാമളദേവി, പ്രഭാഷണി, പുഷ്പ, പദ്മജ, സീമ, സുമിത് കുമാർ. Share news Post navigation Previous നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്Next കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) നിര്യാതയായി