KOYILANDY DIARY.COM

The Perfect News Portal

കൈതേരിച്ചാലിൽ കെ.സി അബ്ദു റഹ് മാൻ (65)

മേപ്പയൂർ: പരേതനായ പുത്തലത്ത് പക്രൻ സാഹിബിന്റെ മകൻ മഞ്ഞക്കുളം ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കൈതേരിച്ചാലിൽ കെ.സി അബ്ദു റഹ് മാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ (പൂക്കാട്). മക്കൾ: യാസർ അറഫാത്ത്, ഫാസിൽ അബ്ദുറഹ് മാൻ (ഇരുവരും ഖത്തർ), ഫാരിസ് (ജോർജിയ). മരുമക്കൾ: ഫിദ (വേളം-പെരുവയൽ), ഷംറ (കാസർകോഡ്).
സഹോദരങ്ങൾ: കുഞ്ഞയിശ (കൊളോക്കണ്ടി), പരേതരായ കെ.പി കുഞ്ഞമ്മദ്, കെ.സി പോക്കർ, ഫാത്തിമ (കരുവാങ്കണ്ടി), കുഞ്ഞാമിന (കോഴിക്കോട്), നഫീസ (താമരശ്ശേരി). മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മേപ്പയൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ. 
Share news