KOYILANDY DIARY.COM

The Perfect News Portal

എടക്കാട് ‘കൃഷ്ണശ്രീ’യിൽ ജയലക്ഷ്മി (59)

മേപ്പയ്യൂർ: എടക്കാട് ‘കൃഷ്ണശ്രീ’യിൽ ജയലക്ഷ്മി (59) നിര്യാതയായി. പരേതരായ എം. വി. കെ. കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ (റിട്ട. സ്റ്റേറ്റ് ബാങ്ക്, കോഴിക്കോട്). മക്കൾ: അപർണ, വൃന്ദ, ആനന്ദ്. മരുമക്കൾ: ഡോ. ശിവകുമാർ, പ്രശാന്ത് (ദുബായ്), ആതിര (സ്റ്റേറ്റ് ബാങ്ക്). സഹോദരങ്ങൾ രാമചന്ദ്രൻ പി. കെ (യൂണിയൻ ബാങ്ക്), ഇന്ദിരാ ദേവി, തങ്കമണി, ബാബുരാജ്. സംസ്കാരം: ഞായറാഴ്ച കാലത്ത് 9 മണിക്ക് മേപ്പയ്യൂർ കൊഴുക്കല്ലൂർ തറവാട്ട് വളപ്പിൽ.

Share news