KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ പുത്തൂപ്പട്ട മുക്ക് കിഴക്കെ പുളച്ചാലിൽ ജാനു (74)

കൊയിലാണ്ടി: മേപ്പയ്യൂർ പുത്തൂപ്പട്ട മുക്ക് കിഴക്കെ പുളച്ചാലിൽ ജാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലരാമൻ (ഇലക്ട്രീഷ്യൻ), ശാന്ത (ചങ്ങരം വെള്ളി), ബിന്ദു (കീഴ്പ്പയ്യൂർ), ബീന (നടുവണ്ണൂർ), പരേതയായ ഗീത (പെരുവണ്ണാമൂഴി). മരുമക്കൾ: ബിന്ദു (തിക്കോടി), ബാലകൃഷ്ണൻ (ചങ്ങരം വെള്ളി), രവി (കീഴ്പ്പയ്യൂർ), ശ്രീധരൻ (നടുവണ്ണൂർ), നാരായണൻ (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: കിഴക്കനം വെള്ളി നാരായണൻ (റിട്ട. കെ.എസ്.ഇബി), നാരായണി, പരേതരായ കണ്ണൻ, കേളപ്പൻ, കല്യാണി. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
Share news