KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു (65) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ വേണു. മക്കൾ: ഷൈമ (പുളിയേഞ്ചേരി), വിദ്യ, ദിവ്യ, വിജിന (ചമൽ). മരുമക്കൾ: രാമകൃഷ്ണൻ, രഘു, സുധാകരൻ, സതീശൻ. സഹോദരങ്ങൾ: കല്യാണി, സുജാത, ശിവൻ, പരേതനായ സുനി.

Share news