KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് പരേതനായ താവിളി മാധവൻ നായരുടെ ഭാര്യ ജാനകി അമ്മ (83)

ചേമഞ്ചേരി കൊളക്കാട് പരേതനായ താവിളി മാധവൻ നായരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: ഉണ്ണി, ശൈലജ, ശ്രീധരൻ, സജിനി, സ്മിത. മരുമക്കൾ. സരോജിനി, ഗീത, ബാബു, രവി, പരേതനായ ഭാസ്ക്കരൻ.
Share news