KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി തെക്കയിൽ താഴെ ജാനകി (80)

കൊയിലാണ്ടി : പന്തലായനി തെക്കയിൽ താഴെ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ വൈദ്യർ, മക്കൾ: രഞ്ചിത, രഞ്ചിഷ്. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കുമാരൻ, കല്യാണി, നാരായണി, പേരമകൻ: ആനന്ദ്.
Share news