KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരു മാതേയ്ക്കണ്ടി ജാനകി (78) നിര്യാതയായി

കൊയിലാണ്ടി മാരാമുറ്റം തെരു മാതേയ്ക്കണ്ടി ജാനകി (78) നിര്യാതയായി. സംസ്കാരം: രാത്രി 10 മണിക്ക്. സഹോദരങ്ങൾ: ദേവകി, ബാലൻ (ന്യൂസ് പേപ്പർ ഏജൻറ്റ്),
പത്മനാഭൻ, പരേതരായ ദാമോദരൻ, കമല.
Share news