തിക്കോടി പുതിയ വളപ്പിൽ ജാനകി (68)

തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പുതിയ വളപ്പിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രത്നവല്ലി (കുവൈറ്റ് ), അനീഷ്, സുബീഷ് (ഇരുവരും ദുബായ്). മരുമക്കൾ: ഗംഗാധരൻ (കുവൈറ്റ്), ധന്യ, വിനിഷ. സഹോദരങ്ങൾ: എം പി. നാരായണൻ (റിട്ട. സഹകരണ സംഘം ജോയിന്റ് റെജിസ്ട്രാർ), കുഞ്ഞികൃഷ്ണൻ (റിട്ട. അധ്യാപകൻ ജിവിഎച്ച്എസ് കുറ്റിച്ചിറ), എം. കെ. രാജേന്ദ്രൻ (റിട്ട. ജിഎസ്ടി ഓഫീസർ), എം. കെ. സുരേഷ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, കോഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ.
