KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി

കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി. ഭാര്യ: റംല കൊല്ലം. മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട്), സറീന. താഹിറ. മരുമക്കൾ: സുനീർ (വടകര), താഹിർ (ചെങ്ങോട്ടുകാവ്), ഷഹല (നന്തി). മയ്യത്തു നിസ്ക്കാരം കാപ്പാട് ജുമാത്ത് പള്ളി ഉച്ചക്ക് 1.40നു.

Share news