KOYILANDY DIARY.COM

The Perfect News Portal

ഐസ് പ്ലാന്റ് റോഡ് മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ (78)

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മർഹും വളക്കാരൻ ആലികുട്ടിയുടെ ഭാര്യ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ (78) നിര്യാതയായി. മക്കൾ: ഗഫൂർ, ബഷീർ, റംല. സക്കീന, ബൽകീസ്, ഫൗസിയ. മരുമക്കൾ: ആയിഷ, സീനത്ത്, അഷ്‌റഫ്‌, ബഷീർ, മുഹമ്മദ് അലി, ജംഷിദ്. 

Share news