KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗണിലെ സഫ ഫ്രൂട്സ് സ്റ്റാൾ ഉടമ ഇബ്രാഹിം (70) നിര്യാതനായി

കൊയിലാണ്ടി: ബസ്സ്സ്റ്റാൻ്റിലെ സഫ ഫ്രൂട്സ് സ്റ്റാൾ ഉടമ, മൊയ്തീൻ പള്ളിറോഡിൽ, സഫ മൻസിൽ ഇബ്രാഹിം (70) നിര്യാതനായി. ജനാസ നിസ്കാരം: വ്യഴാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ ഭാര്യ: സെക്കിന. മക്കൾ: സഫർന, ഷംസീർ, സഫീന, ഷംലത്ത്. മരുമക്കൾ: അലി (മൂടാടി), ഫർസന (നന്തി), മശ്ഹുദ് (തിക്കോടി), ഇർശാദ് (അത്തോളി).
.
Share news