KOYILANDY DIARY.COM

The Perfect News Portal

എല്ലുകളുടെ ആരോഗ്യത്തിന് ആപ്രിക്കോട്ട് സഹായകമാകുന്നതെങ്ങനെ

എല്ലുകളുടെ ആരോഗ്യത്തിന് ആപ്രിക്കോട്ട് സഹായകമാകുന്നതെങ്ങനെ. പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. കാൽസ്യക്കുറവ് മൂലം എല്ലുകളിൽ തേയ്മാനം പോലെയുള്ള പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ട്. ആപ്രിക്കോട്ടിൽ കാൽസ്യം അടങ്ങിയിരിക്കുന്നു.

ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ടിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ ഇത് കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കാഴ്ച്ചയ്ക്ക് പ്രശ്നമുള്ളവർക്ക് ഈ ഫലം കഴിക്കുന്നത് നല്ലതാണ്.

Share news