Kerala News കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത 2 years ago koyilandydiary തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവാസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. Share news Post navigation Previous സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കുംNext വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി