ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍മാരെ നിയമിക്കുന്നു

കൊയിലാണ്ടി ഗവ. ഐടിഐ യിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍മാരെ നിയമിക്കുന്നു. Information and Communication Technology System Maintenance (ICTSM), Multimedia Animation & Special Effects (MASE), Computer Hardware & Network Maintenance (CHNM), Computer Operator and Programme Assistant (COPA) എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
.

.
NCVT സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും അവയുടെ പകര്‍പ്പുകളും സഹിതം 02.09.2024 ന് രാവിലെ 11 30 മണിയ്ക്ക് കൊയിലാണ്ടി ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
