KOYILANDY DIARY

The Perfect News Portal

വടകര ഒറ്റപ്പിലാവുള്ളതിൽ ഗോപിനാഥൻ (65) നിര്യാതനായി

വടകര: ഒറ്റപ്പിലാവുള്ളതിൽ ഗോപിനാഥൻ (65) നിര്യാതനായി. (പ്രസിഡണ്ട് കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി ഏബിൾഡ് വെൽഫയർ കോ ഓപ് സൊസൈറ്റി, കേരള ഭിന്ന ശേഷി സഹായ സമിതി സംസ്ഥാന കമ്മിറ്റി അംഗം). ഭാര്യ: വിജയ (റിട്ട. രജിസ്ട്രാർ ഓഫീസ്, മക്കൾ: ശ്രീജിത്ത്‌, ആതിര. സഞ്ചയനം: ബുധനാഴ്ച.