സ്വർണവില കുറഞ്ഞു; പവന് 1,11,800 രൂപ
.
സ്വർണവില കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് 1,11,800 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,975 രൂപയുമായി. ഇന്നലെ ഒരു പവന്റെ വില 1,12,080 രൂപ ആയിരുന്നു. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ട് എങ്കിലും അത് മൊത്തലുള്ള വിലയെ ബാധിക്കാറില്ല. കാരണം പണിക്കൂലി ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ നല്ല വിലയാകും.




