KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,01,200 രൂപ

.

സ്വർണത്തിന് 200 രൂപ കുറഞ്ഞ് പവന് 1,01,200 രൂപയായി. ഇന്നലെ വൈകുന്നേരം പവന് 101400 രൂപയാണ് രേ​ഖപ്പെടുത്തിയത്. അതേ സമയം ഇന്നലെ രാവിലെ 1,02,280 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഈ മാസത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. ഇന്ന് ​ഗ്രാമിന് 25 രൂപയുടെ വർദ്ധനവോടെ 12,650 രൂപയായിരിക്കുകയാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

 

Share news