KOYILANDY DIARY.COM

The Perfect News Portal

വീണ്ടും വർധിച്ച് സ്വർണവില: പവന് 1,20,080 രൂപ

.

വീണ്ടും വർധിച്ച് സ്വ‍ർണവില. ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയാണ് വില. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 15010 രൂപയാണ്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 31ന് റിപ്പോർട്ട് ചെയ്ത 1,31,160 രൂപയാണ് ഏറ്റവും വലിയ തുക. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാ മാറ്റങ്ങളും പശ്ചിമേഷ്യൻ യുദ്ധവും എല്ലാ വിപണിയേയും സ്വർണ വിപണയേയും ബാധിച്ചിരുന്നു.

Share news
error: Content is protected !!