KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി.  രാംകുമാർ പൊതുവാൾ, അഖിലേഷ് ബാബു ചേളന്നൂർ, പ്രവി ൺ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
Share news