Kerala News സ്വർണം പവന് 41000 കടന്നു 3 years ago koyilandydiary സ്വർണവില പവന് 41000 കടന്നു റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 20 രൂപ വർധിച്ച് 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 4,240 രൂപയാണ്. Share news Post navigation Previous പയ്യോളിയിൽ വിദ്യാർത്ഥിയെ കാണാതായി. സൈക്കിളും മൊബൈലും പാലത്തിൽ കണ്ടെത്തിNext കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവൻകുട്ടി