Koyilandy News Obituary കൊല്ലം പറമ്പിൽ താഴെ ഗംഗാധരൻ നായർ (80) 12 months ago koyilandydiary കൊയിലാണ്ടി: കൊല്ലം പറമ്പിൽ താഴെ ഗംഗാധരൻ നായർ (80) നിര്യാതനായി. (റിട്ട. ടെലഫോൺ). ഭാര്യ: വസന്ത. മക്കൾ: പ്രശാന്ത് കുമാർ (അധ്യാപകൻ ഗവ: മോഡൽ Hടട വെള്ളമുണ്ട), പരേതനായ പ്രമോദ്. മരുമക്കൾ: പ്രജിന (M DIT കോളേജ്, ഉള്ള്യേരി). സംസ്കാരം വൈകീട്ട് 5 മണിക്ക്. Share news Post navigation Previous കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം17 ന് ആരംഭിക്കുംNext പന്തലായനി വടക്കയിൽ സന്തോഷ് കുമാരി (73)