KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി താഴെ കല്യേത്ത് ഗംഗാധര മാരാർ (73) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി താഴെ കല്യേത്ത് ഗംഗാധര മാരാർ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: ശ്രീവത്സൻ (തുരുത്യാട്), അഞ്ജലി. സഹോദരങ്ങൾ: മാധവ മാരാർ (മുചുകുന്ന്), നാരായണൻ (മംഗലാപുരം), ജാനു, ദേവകി (ഊട്ടി), പരേതരായ രാഘവമാരാർ, നാരായണി.

Share news