ജി. വി. എച്ച്. എസ്. എസ് പി സി യൂണിറ്റിന്റെ ഓണം വെക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ് പി സി യൂണിറ്റിന്റെ ഓണം വെക്കേഷൻ ക്യാമ്പ് കൊയിലാണ്ടി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പെയ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ ജില്ലാ എ ഡി എൻ ഒ സുനിൽ കുമാർ, പി.ടി.എ. പ്രസിഡണ്ട് വി.ശുചീന്ദ്രൻ, എസ് എം സി ചെയർമാൻ എൻ.കെ. ഹരീഷ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അനിൽ കുമാർ, ലിനീഷ്, സിവിൽ പോലീസ് ഓഫീസർ, ജയരാജ് പണിക്കർ, എൻ.കെ.ശോഭ, അംഗം ഉണ്ണികൃഷ്ണൻ, എഫ്. നസീർ. എഫ്, വിദ്യ പ്രവീൺ, സംഗീത, വഹീദ, അജിത എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
