കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകൾ
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 2ന് നടക്കുന്ന ചടങ്ങുകൾ.
.

- കാലത്ത്: ഗണപതിഹോമം..
- 8 മണി: ഉഷഃപൂജ
- 9.00: എടുപ്പ് തയ്ക്കൽ
- 9.30ന്: പ്രഭാത ഭക്ഷണം സമർപ്പണം: അദ്രിത്, വിനീത് വട്ടാങ്കണ്ടി കുറുവങ്ങാട്
- 11 മണിക്ക്: നവകം, പഞ്ചഗവ്യം
- 12.00: മദ്ധ്യാഹ്നപൂജ
- 12.30: സമൂഹസദ്യ
- സമർപ്പണം: ഏച്ചിപ്പിലാക്കൽ കുടുംബം, കണയങ്കോട്.

- വൈകു. 4 മണി: ഇളനീർകുല വരവ്, മീത്തലെ ഇടവലത്ത് വിജയലക്ഷ്‌മി വാസുദേവൻ എന്നവരുടെ വീട്ടിൽ നിന്നും ആരംഭിക്കുന്നു.
- വൈകിട്ട് 5 മണി: കലശത്തോടുകൂടി പൂത്താലപ്പൊലി, ശാന്താചന്ദ്രൻ ചന്ദ്രോദയം വരകുന്നുമ്മൽ എന്നവരുടെ വീട്ടിൽ നിന്നും.
- വൈകിട്ട്: സായാഹ്ന ലഘുഭക്ഷണം (ചുക്കുകാപ്പി, കടല)
- സമർപ്പണം: പാലം ബ്രദേഴ്‌സ്, കണയങ്കോട്
- വൈകീട്ട് 6 മണി: ദീപാരാധന, അത്താഴപൂജ

- 6.30ന്: പഞ്ചാരിമേളം അവതരണം: ഏ.കെ. ബ്രദേഴ്‌സ് നന്മണ്ട
- തലച്ചില്ലോൻ ദേവന്റെ നട്ടത്തിറ, കലശം തുള്ളൽ
- രാത്രി 10 മണി: നാടകം – ഇരുട്ടിൻ്റെ ആത്മാവ്. അവതരണം: വടകര വരദ
- പുലർച്ചെ 1 മണി: തലച്ചില്ലോൻ ദേവൻ്റെ വെള്ളാട്ട്, തേങ്ങ പിടുത്തം.
- 4 മണിക്ക്: തലച്ചില്ലോൻ ദേവൻ്റെ തിറ, കലശംതുള്ളൽ ചാന്ത് തേച്ച തിറ



