KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ ആരംഭിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ രൂപകൽപ്പനക്കായി

പേരാമ്പ്ര: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേരാമ്പ്രയിൽ ആരംഭിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ രൂപകൽപ്പനക്കായി കോർപ്പറേഷൻ അധികൃതർ എ.എൽ.എ.യോടൊപ്പം സ്ഥലം സന്ദർശിച്ചു, ചെയർമാൻ ഷാജി എൻ കരുൺ, ആർക്കിട്ടെക്‌റ്റ്മാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് എം.എൽ.എ. ടി.പി രാമകൃഷ്ണനുമായി പദ്ധതി വിശദാംശങ്ങൾ ചർച്ച ചെയ്തു.

Share news