KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ മൂടൽ മഞ്ഞ്; റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു

കരിപ്പൂരിൽ മൂടൽ മഞ്ഞ്. കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു. ദമാം എയർ ഇന്ത്യ എക്സ്പ്രസ് 7:20 ന് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. നിരവധി തവണ ലാൻറിംഗ്നായ് ശ്രമിച്ചെങ്കിലും കടുത്ത മൂടൽമഞ്ഞ് കാരണം റൺവേ കാണാത്തതിനാലാണ് വിമാനം തിരിച്ചുവിട്ടത്.