KOYILANDY DIARY.COM

The Perfect News Portal

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുന്നു

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. 11 രാജ്യാന്തര വിമാനങ്ങളും 5 ആഭ്യന്തര വിമാനങ്ങളുമാണ് പുറപ്പെടാനുള്ളത്.

Share news