KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശേരി വെളുത്താടത്ത് ഗംഗാധരൻ നായർ (74) നിര്യാതനായി

ചേമഞ്ചേരി: കാഞ്ഞിലശേരി വെളുത്താടത്ത് ഗംഗാധരൻ നായർ (74) നിര്യാതനായി. ഭാര്യ: ഗൗരി കുന്നുമ്മൽ. മക്കൾ: ജിജി (അരിക്കുളം CDS), ജിത (കുറുവങ്ങാട്). മരുമക്കൾ: അശോകൻ (അരിക്കുളം), സുരേഷ് (കുറുവങ്ങാട്). സഹോദരങ്ങൾ: പരേതരായ വെളുത്താടത്ത് ബാലൻ നായർ, വെളുത്താടത്ത് ഭാസ്ക്കരൻ മാസ്റ്റർ.

Share news