തിക്കോടി: പള്ളിക്കര സെൻട്രൽ 84-ാം നമ്പർ അംഗൻവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ദിബിഷ എം ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി മനോജ് തില്ലേരി ആശംസകൾ അറിയിച്ചു. അംഗൻവാടി ടീച്ചർ ബിന്ദു കുമാരി സ്വാഗതവും മനീഷ കെ.എം നന്ദിയും പറഞ്ഞു. പായസ വിതരണവും നടത്തി.