KOYILANDY DIARY.COM

The Perfect News Portal

ചിത്രരചന മത്സരം നടത്തി

കൊയിലാണ്ടി: ശിശുദിനത്തോടനുബന്ധിച്ചു പി ബാലൻമാസ്റ്റർ സ്മാരക കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തി. ചടങ്ങ് പ്രശസ്ത കവിയും ചിത്രകാരനുമായ യു. കെ. രാഘവൻമസ്റ്റർ ഉദ്ഘാടനം ചെയ്തു. സായിപ്രസാദ് ചിത്രക്കൂടം, അരുൺ മണമൽ, എം എം ശ്രീധരൻ, പി വി സിന്ധു, പ്രേമകുമാരി, ശരത് ചന്ദ്രൻ, സി.എം സദാനന്ദൻ, അശോകൻ, സഞ്ജയ്‌ സുകുമാരൻ, എന്നിവർ സബന്ധിച്ചു.
Share news