KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ (Psychiatry) വിഭാഗത്തിൽ ഡോ. രാജേഷ് നായർ ചാർജ്ജെടുക്കുന്നു

ഡോ: രാജേഷ് നായർ ചാർജ്ജെടുക്കുന്നു.. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ (Psychiatry) വിഭാഗത്തിൽ മലബാർ മെഡിക്കൽ കോളേജിലെ പ്രശസ്ത സീനിയർ Consultant Psychiatrist ഡോ: രാജേഷ് നായർ (MBBS, DPM, MD) ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.00 മണി മുതൽ 4.30 മണി വരെ ലഭ്യമാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു. 
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)

Share news