KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ നിയമനം

.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് വേണ്ടി  ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25/2/2026 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിൽ വാക് ഇന്റെർവ്യൂ നു ഹാജരാകണം.
Share news