Koyilandy News Obituary ചേമഞ്ചേരി കുഞ്ഞികുളങ്ങരതെരു വടക്കെവീട്ടിൽ ദേവകി (70) 3 years ago koyilandydiary ചേമഞ്ചേരി കുഞ്ഞികുളങ്ങരതെരു വടക്കെവീട്ടിൽ നാരായണൻ്റെ ഭാര്യ ദേവകി (70) നിര്യാതയായി. മക്കൾ ഷീബ, ഷിബു, പരേതനായ ബിജു. മരുമക്കൾ രാജൻ (രാജാസ് ടെക്സറ്റൈൽസ്, പുളിക്കൽ), ഷിജി (തിരുവങ്ങൂർ യുപി സ്കൂൾ), സുജിത. Share news Post navigation Previous വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചുNext ലഹരി ആവാം കളിയിടങ്ങളോട്.. ലഹരിക്കെതിരെ DYFI ഗോൾ ക്യാമ്പയിൻ