കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ (70) നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ (കാഞ്ഞാരി) ‘നിർമ്മാല്യം’ ദാമോദരൻ (70) നിര്യാതനായി. (റിട്ട. എ എസ്ഐ കൊയിലാണ്ടി). ഭാര്യ: നിർമല. മക്കൾ: ബിനിത (ടീച്ചർ പുളിയാവിൽ ഗവ. എൽ പി സ്കൂൾ കല്ലാച്ചി). ദിവിൻ (ചെന്നൈ), മരുമക്കൾ: രമേശൻ (ASI കൺട്രോൾ റൂം, നാദാപുരം), അഞ്ജന വടകര. സഹോദരങ്ങൾ: ജാനു (റിട്ടയേർഡ് ടീച്ചർ ചനിയേരി എം എൽ പി സ്കൂൾ കുറുവങ്ങാട്), സരോജിനി (ചിങ്ങപുരം), കുട്ടികൃഷ്ണൻ (പൊയിൽകാവ്), ഉണ്ണി ടീച്ചർ തുമ്പൂർ യു പി മാള, തൃശ്ശൂർ, ദേവദാസ് (പൊയിൽകാവ്) പരേതനായ ബാലൻ. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.



