KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചീനംപള്ളിപ്പറമ്പിൽ സിപി ബിജു (49)

കൊയിലാണ്ടി: കൊയിലാണ്ടി ചീനംപള്ളിപ്പറമ്പിൽ സിപി ബിജു (49) നിര്യാതനായി. (റിട്ട. ലയൺസ് നായിക്). അച്ഛൻ: സിപി വിജയൻ ലൈറ്റ്. അമ്മ: ജാനകി. ഭാര്യ: ബബിത. മക്കൾ: ആര്യ, ആദിത്യൻ. സഹോദരങ്ങൾ: ഷിജു, ബൈജു. സഞ്ചയനം വെള്ളിയാഴ്ച.

Share news