KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ് പ്രവർത്തകൻ ശിവദാസ് മല്ലികാസിൻ്റെ ഓർമ ദിനം ആചരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകൻ ശിവദാസ് മല്ലികാസിൻ്റെ ഓർമ ദിനം ആചരിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി, കോൺഗ്രസ് പ്രസിഡണ്ട്, പ്രഭാത് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ മേഖലയിൽ പ്രവർത്തിച്ച ശിവദാസ് മല്ലികാസിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കെപിസിസി അംഗം സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
.
.
അരുൺ മണമൽ അധ്യക്ഷനായി. കെപിസിസി അംഗം പി രത്നവല ടീച്ചർ. മുരളി തോറോത്ത്. എം സതീഷ് കുമാർ. വി ടി സുരേന്ദ്രൻ. വി കെ ശോഭന. രാമൻ ചെറുവക്കാട്ട്. എം എം ശ്രീധരൻ. സി കെ സോമൻ. സി കെ പ്രദീപൻ  എന്നിവർ സംസാരിച്ചു. അഞ്ജുഷ സ്വാഗതം പറഞ്ഞു.
Share news