കോണ്‍ഗ്രസ് വാർഡ് പ്രസിഡൻ്റ്മാർക്കുള്ള ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: പയ്യോളി, കൊയിലാണ്ടി കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡൻ്റ്മാർക്കുള്ള ശില്പശാല സംഘടിപ്പിച്ചു. ഇല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം AICC യുടെ ജനറൽ സെക്രട്ടറിയും കേരളത്തിൻ്റെ ചാർജ് വഹിക്കുന്ന ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു DCC പ്രസിഡൻ്റ് അഡ്വ. കെ .പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

KPCC മെമ്പർമാരായ കെ. രാമചന്ദ്രൻ, മഠത്തിൽ നാണു മാസ്റ്റർ, പി.രക്‌നവല്ലി ടീച്ചർ, C.V ബാലകൃഷണൻ, DCC ജനറൽ സെക്രട്ടറിമാരായ V.P ഭാസ്‌കരൻ, Adv വിജയൻ, സന്തോഷ് തിക്കോടി, ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് KT, വി.വി സുധാകരൻ, വൈസ് പ്രസിഡൻ്റ് മനോജ് പയറ്റുവളപ്പിൽ, വി.ടി. സുരേന്ദ്രൻ, വേണുഗോപാലൻ പി.വി ശീതൾ രാജ്, ബാലക്ഷണൻ പി എന്നിവർ സംസാരിച്ചു.




