KOYILANDY DIARY

The Perfect News Portal

പയ്യോളി ഭജനമഠം ഇടുക്കു ചാലിൽ സി.കെ ഖാദർ (55)

പയ്യോളി ഭജനമഠം ഇടുക്കു ചാലിൽ സി.കെ ഖാദർ (55) നിര്യാതനായി. ഭാര്യ : സീനത്ത് തെക്കയിൽ (കിഴൂർ). മക്കൾ: ഷർബിന, മുഹമ്മദ്‌, ഫാത്തിമ. മരുമക്കൾ :  ജഹാസ് (പെരുമാൾ പുരം) റസൽ (ബിസ്മി നഗർ). സഹോദരങ്ങൾ: സി.കെ മമ്മു, സി.കെ മുസ്തഫ, കുഞ്ഞയിഷ, ശരീഫ, സഫിയ.