KOYILANDY DIARY.COM

The Perfect News Portal

ചിത്രകൂടം പെയിൻറിംഗ്‌ കമ്മ്യൂണിറ്റി ഡ്രോയിംഗ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു

കൊയിലാണ്ടി ചിത്രകൂടം പെയിൻറിംഗ്‌ കമ്മ്യൂണിറ്റി ഡ്രോയിംഗ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു. വിജയദശമിയോടനുബന്ധിച്ച് ചിത്രകല – (ഡ്രോയിംഗ് പെയിന്റിംഗ്, മ്യൂറൽ) പഠന ക്ലാസുകളുടെ പുതിയ ബാച്ചിലേക്കുളള അഡ്മിഷൻ ആരംഭിച്ചു. വിദ്യാരംഭ ദിനമായ നവംബർ 24 ന് രാവിലെ റെയിൽവേ സ്റ്റേഷൻ റോഡിലെ ശ്രദ്ധ ആർട്ട് ഗാലറിൽ നേരിട്ടോ 9207224922 ഈ നമ്പറിലോ ബംന്ധപ്പെടുക. അഡ്മിഷൻ ഒക്ടോബർ 30 വരെ .

Share news