.
കൊയിലാണ്ടി: നമ്പ്രത്തുകര ചെറിയമലയിൽ ചിരുതേയി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാരദ, സുരേന്ദ്രൻ, ഇന്ദിര, സുധ, പരേതനായ പ്രകാശൻ. മരുമക്കൾ: പരേതനായ ഗോവിന്ദൻ (വാളിയിൽ), സുധർമ, കുഞ്ഞിക്കണ്ണൻ (പണിമുക്ക്), പരേതനായ ശശി (കുന്നിയോർമല). സഞ്ചയനം തിങ്കളാഴ്ച.