KOYILANDY DIARY.COM

The Perfect News Portal

നടേരി ഒറ്റക്കണ്ടം ചാലയിൽ ചിരുത (95) നിര്യാതയായി

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം, ചാലയിൽ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ : വാസു, ബാലകൃഷ്ണൻ, കാർത്ത്യായനി (നടുവത്തൂർ), സുമ (ബാലുശ്ശേരി), ലീല (പാറക്കുളങ്ങര). പരേതരായ ഗോപാലൻ, ശ്രീധരൻ, ദാമോധരൻ, ചാത്തുക്കുട്ടി.
മരുമക്കൾ : ലക്ഷ്മി, ശാന്ത, ലക്ഷ്മി, ശ്രീധരൻ, നാരായണി, ചാത്തുക്കുട്ടി, സതി, രാധ. ബാലകൃഷ്ണൻ (പാറക്കുളങ്ങര). പരേതരായ കുഞ്ഞിരാമൻ (നടുവത്തൂർ), വേലായുധൻ (ബാലുശ്ശേരി), സംസ്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Share news