KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രമഹോത്സവത്തിന് കൊടിയേറി

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ സംഘടിപ്പിച്ചത്. മേൽശാന്തി അശോക് ബട്ടിൻ്റെ സാന്നിദ്ധ്യത്തിൽ വൻ ഭക്തജനങ്ങളും ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.
Share news